"Welcome to Prabhath Books, Since 1952"
What are you looking for?

നൂറ്റൊന്ന് പൂർവജന്മ ശ്രീബുദ്ധ കഥകൾ

4 reviews

തായ്‌ലൻ്റ്, ബർമ്മ, സിംഗപ്പൂർ, മലേഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ 2500 വർഷങ്ങൾക്കുമുമ്പ് പ്രചാരത്തിലിരുന്ന വായ്‌മൊഴിക്കഥകളാണ് പൂർവ്വജന്മ ശ്രീബുദ്ധ കഥകൾ. കുട്ടികൾക്ക് ചൊല്ലിക്കൊടുക്കാവുന്ന  ഈ കഥകൾക്ക് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ വലിയ പങ്കുണ്ട്. കഥകളുടെ പശ്ചാത്തലം മുഴുവൻ ഉത്തര ഭാരതമാണ്. എങ്കിലും കഥകൾക്ക് ഏറെ പ്രചാരം ഇന്ത്യക്ക് പുറത്തുള്ള പൂർവ്വേഷ്യൻ രാജ്യങ്ങളിലാണ്.

സിംഗപ്പൂരിലെ ഒരു ബുദ്ധവിഹാരത്തിൽനിന്നുമാണ് ഈ ഗ്രന്ഥനിർമ്മിതിയിയ്ക്ക് ആവശ്യമായ കഥകൾ ലഭിച്ചത്. ആദിതൊട്ട് അവസാനംവരെയും അവസാനംതൊട്ട് ആദിവരെയും എങ്ങനെ വായിച്ചാലും മതിവരാത്ത ഈ കഥകൾ നമ്മുടെ കുഞ്ഞുങ്ങളെ ഏറെ സ്വാധീനിക്കുമെന്നുള്ളതിൽ സംശയമില്ല.

279 310-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support